SignIn
Kerala Kaumudi Online
Thursday, 19 September 2024 6.07 AM IST

രജിസ്‌ട്രേഷൻ പുതുക്കാം

Increase Font Size Decrease Font Size Print Page
employment

കൊച്ചി: എറണാകുളം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2000 ജനുവരി ഒന്ന് മുതൽ 2022 ഒക്ടോബർ പത്ത് വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ കാർഡിൽ 10.99 മുതൽ 08.2022 വരെയുള്ളവർക്ക് പുതുക്കാൻ അവസരം. പുതുക്കാത്തവർക്കും റീ രജിസ്റ്റർ ചെയ്തവർക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ ജോലി ലഭിച്ചു പിരിഞ്ഞതിനു ശേഷം വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും പുതുക്കാം. ശിക്ഷണ നടപടിയുടെ ഭാഗമായി രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടവർക്ക് അർഹതയില്ല. വിവരങ്ങൾക്ക് : www.eemployment.kerala.gov.in. ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രജിസ്‌ട്രേഷൻ കാർഡും അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ടോ ദൂതൻ മുഖേനയോ അപേക്ഷ നൽകിയാലും പുതുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.