SignIn
Kerala Kaumudi Online
Thursday, 19 September 2024 3.06 AM IST

കുട്ടികളുടെ പുസ്തകങ്ങൾ ഭാവനാസമ്പന്നം: ഇമ്മാനുവേൽ ഉസേ

Increase Font Size Decrease Font Size Print Page
bina
ബിനാലെയിലെ കുട്ടികൾക്കായുള്ള ഇല്ലസ്‌ട്രേഷൻ ശില്പശാല

കൊച്ചി: ഇന്ത്യയിൽ കുട്ടികൾക്കുള്ള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ഭാവനാസമ്പന്നമാണെന്ന് ഫ്രഞ്ച് എഴുത്തുകാരിയും ഗ്രാഫിക് ഡിസൈനറും ഇല്ലസ്‌ട്രേറ്ററുമായ ഇമ്മാനുവേൽ ഉസേ പറഞ്ഞു. ഫോർട്ടുകൊച്ചി കബ്രാൾ യാർഡിലെ ബിനാലെ ആർട്ട്‌റൂമിൽ നടന്ന 'മൈ ഇൻക്രെഡിബിൾ ജേർണി'എന്ന കുട്ടികൾക്കായുള്ള ഇല്ലസ്‌ട്രേഷൻ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അവർ.

ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് കഥാപുസ്തകങ്ങളിലെ തന്റെ ഇല്ലസ്‌ട്രേഷനുകൾ പരിചയപ്പെടുത്തിയ ഉസേ കുട്ടികൾക്കൊപ്പം ചേർന്ന് കലാസൃഷ്ടികളൊരുക്കി. കേരളത്തിലെ കുട്ടികൾ അതിശയിപ്പിക്കുന്ന സർഗപ്രതിഭയുള്ളവരാണെന്ന് അവർ അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, BOOKS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.