SignIn
Kerala Kaumudi Online
Saturday, 27 July 2024 8.46 PM IST

ഹോമിയോ മെഡിക്കൽ ക്യാമ്പ്

homeo-medical-camp

കാഞ്ഞങ്ങാട്: മടിക്കൈ ഗ്രാമ പഞ്ചായത്ത് സർക്കാർ മാതൃകാ ഹോമിയോ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധനാ ക്യാമ്പു, എരിക്കുളം നാര നെടുംതുടപ്പ് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സത്യ, മൂന്നാം വാർഡ് മെമ്പർ കെ.വി.പ്രമോദ്, ഊരുമൂപ്പൻ ബാലകൃഷ്ണൻ, സി ഡി.എസ് ചെയർപേഴ്സൺ റീന ,എ.ഡി.എസ് അംഗം എ.വി.ശ്രീജ എന്നിവർ പ്രസംഗിച്ചു. ചിറ്റാരിക്കാൽ ഗവ.മാതൃകാ ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.വി.അശ്വനി ബോധവത്ക്കരണ ക്ലാസ്സ് എടുത്തു.മടിക്കൈ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ രമ പത്മനാഭൻ സ്വാഗതവും ഡോ.സി.എച്ച് മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.