SignIn
Kerala Kaumudi Online
Saturday, 17 August 2024 10.01 AM IST

പഠനോപകരണ കിറ്റ് വിതരണം 

pain-and-paliative

കാഞ്ഞങ്ങാട്: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന രോഗികളുടെ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭയിലെ 60 കുട്ടികൾക്കാണ് കിറ്റ് വിതരണം ചെയ്തത്. ബാഗ്, കുട, നോട്ടുബുക്ക്, പേന, പെൻസിൽ തുടങ്ങി കുട്ടികൾക്കാവശ്യമായ എല്ലാം ഉൾപെടുത്തിയ കിറ്റ് ആണ് നൽകിയത്. പഠനോപകരണ കിറ്റ് വിതരണം സൊസൈറ്റി രക്ഷധികാരിയും മുൻ പ്രസിഡന്റുമായ ടി പദ്മനാഭൻ ഉൽഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി കുഞ്ഞിരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു . എം. ശ്രീകണ്ഠൻ നായർ, മല്ലിക രാജൻ, പി.വി.ബാലൻ, കെ.ഗോകുലനന്ദൻ , പി.നളിനി ,പി.രഞ്ജിനി , പുഷ്പ എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി കെ.ടി.ജോഷിമോൻ സ്വാഗതവും എൻ.സുരേഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.