
കാഞ്ഞങ്ങാട്:ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അജാനൂർ പഞ്ചായത്ത് യുഡിഎഫ് കുടുംബ സംഗമം സി എം.പി ജനറൽ സിക്രട്ടറി സി പി.ജോൺ ഉദ്ഘാടനം ചെയ്തു . . മുബാറക്ക് ഹസൈനാർ ഹാജി അദ്ധയക്ഷത വഹിച്ചു കെ.പി.സി സി എക്സിക്യൂട്ടിവ് മെമ്പർ. ഹക്കീം കുന്നിൽ മുസ്ലിംലീഗ് സംസ്ഥാന കൗൺസിലർ ബഷീർ വെള്ളിക്കോത്ത്, പി.വി.സുരേഷ്, വി.കമ്മാരൻ, വി.കെ.രവീന്ദ്രൻ, കെ.വി.ഉമേശൻ, വൺ ഫോർട്ട് അബ്ദുൾ റഹ്മാൻ, ഹമീദ് ഹാജി, മുഹമ്മദ് കുഞ്ഞി, കുഞ്ഞിരാമൻ എക്കൽ, ടി. കൃഷ്ണൻ, ടി.കെ.വിനോദ്, ലക്ഷ്മി തമ്പാൻ തുടങ്ങിയവർ സംസാരിച്ചു. വി.തമ്പാൻ സ്വാഗതം പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും കുടുംബ സംഗമത്തിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |