പള്ളിമൺ: പള്ളിമൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റ് നാലാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി സല്യൂട്ട് സ്വീകരിച്ചു. ജില്ലാപഞ്ചായത്തംഗം പ്രിജി ശശിധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശോഭനകുമാരി, കെ. ഉണ്ണിക്കൃഷ്ണൻ, കണ്ണനല്ലൂർ എസ്.എച്ച്.ഒ ജയകുമാർ, എ.ഡി.എൻ.ഒ ബി. രാജേഷ്, എ.എൻ.ഒ വൈ. സാബു, കണ്ണനല്ലൂർ എസ്.ഐ അരുൺ ഷാ, പ്രിൻസിപ്പൽ സി.എം. മഞ്ജു, പ്രഥമാദ്ധ്യാപിക എം.വി.സത്യവതി, പി.ടി.എ പ്രസിഡന്റ് എസ്. മുരളീധരൻ, പി.ടി.എ വൈസ് പ്രസിഡന്റ് പുലിയില ഹരികുമാർ, എസ്.എം.സി ചെയർമാൻ ആർ. ശ്രീകുമാർ, സി.പി.ഒ എൻ. ഷെമിയ, എ.സി.പി.ഒ എസ്. ശരണ്യ രാജ്, ലാലുമോൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |