കുണ്ടറ: പാലായിൽ നടന്ന എൻ.പി.സി. മിസ്റ്റർ കേരള 2024 മത്സരത്തിൽ ചാമ്പ്യൻ ഒഫ് ചാമ്പ്യൻ സ്ഥാനം കരസ്ഥമാക്കിയ കുണ്ടറ സ്വദേശി കിഷോർ വിൽസനെ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കുണ്ടറയിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ കുളത്തൂർ രവി ഉപഹാര സമർപ്പണം നടത്തി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അരുൺ അലക്സ്, ജില്ലാ വൈസ് പ്രസിഡന്റ് ഷൈജു കോശി, മുൻ നിയോജകമണ്ഡലം പ്രസിഡന്റ് വെങ്കിട്ട രമണൻ പോറ്റി, അനിൽ പനിക്കവിള, മുളവന ഹരീഷ് കുമാർ, പ്രകാശ് മയൂരി, ദാസ് കൊറ്റംകര, ബെന്നി നൈനാൻ, ജെ. സെബാസ്റ്റ്യൻ, ജിജിമോൻ, സാന്റോ, പി. പ്രസാദ്, ലിജു വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |