SignIn
Kerala Kaumudi Online
Sunday, 20 October 2024 8.29 AM IST

പുകയി​ല വി​രുദ്ധ ദി​നാചരണം

Increase Font Size Decrease Font Size Print Page
child-
ചൈൽഡ് വെൽഫെയർ കമ്മി​റ്റി​യുടെ നേതൃത്വത്തി​ൽ സംഘടി​പ്പി​ച്ച ലോക പുകയി​ല വി​രുദ്ധ ദി​നാചരണം കേരള ബാലാവകാശ സംരക്ഷണ കമ്മി​ഷൻ മുൻ അംഗം സി.ജെ. ആന്റണി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കൊല്ലം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും ചൈൽഡ് ഹെൽപ് ലൈൻ, കാവൽ പ്ളസ് എന്നിവയുടെയും സഹകരണത്തോടെ ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊല്ലം ഗവ. ചിൽഡ്രൻസ് ഹോമിൽ ലഹരിവി​രുദ്ധ ബോധവത്കരണ സെമിനാർ നടത്തി​. ഉദ്ഘാടനവും വിഷയാവതരണവും കേരള ബാലാവകാശ സംരക്ഷണ കമ്മി​ഷൻ മുൻ അംഗം സി.ജെ. ആന്റണി നിർവഹിച്ചു. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ അദ്ധ്യക്ഷത വഹി​ച്ചു. സി.ഡബ്യു.സി അംഗങ്ങളായ എ.ആർ. രഞ്ജന, അലൻ എം.അലക്സാണ്ടർ, ഗവ. ചിൽഡ്രൻസ് ഹോം സി.ഡബ്യു.ഐ സുബ്രഹ്മണ്യം പോറ്റി, കാവൽ പ്ളസ് കോ ഓർഡിനേറ്റർ റിനീഷ്, ചൈൽഡ് ഹെൽപ് ലൈൻ കേസ് വർക്കർ ബിനു അലക്സാണ്ടർ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.