ചാത്തന്നൂർ: കോതേരി അക്ഷരയുടെ നേതൃത്വത്തിൽ ഫിലിം ക്ലബ് രൂപീകരിച്ചു. സിനിമ-സീരിയൽ തിരക്കഥാകൃത്ത് സുമേഷ് ചാത്തന്നൂർ അദ്ധ്യക്ഷനായി. ഭാരവാഹികളായി അനന്ദു വിജയൻ (പ്രസിഡന്റ്), അജയ് അശോക് (വൈസ് പ്രസിഡന്റ്), ശ്രീഹരി (സെക്രട്ടറി), അനന്തു (ജോ. സെക്രട്ടറി), ആനന്ദ് (ട്രഷറർ), ആർ.അനിൽകുമാർ, സുമേഷ് ചാത്തന്നൂർ,മണീസ് (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |