കൊല്ലം: അഖിലേന്ത്യാ ഹോക്കി ചാമ്പ്യൻഷിപ്പ് കേരള ഹോക്കി ജനറൽ സെക്രട്ടറി സി.ടി.സോജി ഉദ്ഘാടനം ചെയ്തു. ജില്ലാസ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.രാമഭദ്രൻ അദ്ധ്യക്ഷനായിരുന്നു. ഡോ. എം. ജെ. മനോജ് , ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ, മാഗ്നം ക്ലബ് പ്രസിഡന്റ് ഫ്രാങ്ക്ളിൻ ആൽബി എന്നിവർ സംസാരിച്ചു.
ഇന്നലെ നടന്ന മത്സരങ്ങളിൽ കൊച്ചിൻ ഹോക്കി അക്കാദമി 5-2 ന് ധ്യാൻചന്ദ് ഹോക്കി ക്ലബിനെയും മാഗ്നം ഹോക്കി ക്ലബ് 6-4ന് ഹോപാ ക്ലബ് മലപ്പുറത്തെയും പരാജയപ്പെടുത്തി. ഉദ്ഘാടന മത്സരത്തിൽ യു.ടി.എസ്.സി തലശ്ശരി 3-1 ന് ആക്സിലേറ്റർസ് ക്ലബിനെ പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |