SignIn
Kerala Kaumudi Online
Sunday, 05 May 2024 12.40 PM IST

കുടിശിക നിവാരണം; തീയതി നീട്ടി

money

കോട്ടയം: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശദായ കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനുള്ള സമയം മേയ് 31 വരെ നീട്ടി. നാഗമ്പടത്തെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. 60 വയസ് കഴിഞ്ഞവർക്ക് കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനാവില്ല. കുടിശിക നിവാരണം നടത്തി അംഗത്വം പുനഃസ്ഥാപിക്കുന്നവർക്ക് കുടിശിക കാലഘട്ടത്തിലെ വിവാഹം, പ്രസവം, ചികിത്സ, വിദ്യാഭ്യാസ അവാർഡ് തുടങ്ങിയ ക്ഷേമാനുകൂല്യങ്ങൾക്ക് അർഹതയില്ല. വിശദവിവരത്തിന് ഫോൺ: 0481 2585604.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MONEY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.