SignIn
Kerala Kaumudi Online
Saturday, 17 August 2024 9.52 AM IST

പുലിയ്ക്കായി ആർ.ആർ.ടി തിരച്ചിൽ നടത്തും

tiger

കരിങ്കുന്നം: പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർ.ആർ.ടി)​ നേതൃത്വത്തിൽ തിരച്ചിൽ നടത്താൻ തീരുമാനം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സ്‌കൂൾ തുറക്കുന്ന 3 മുതൽ ഫോറസ്റ്റ് പട്രോളിംഗ് ശക്തമാക്കും. ഭീതി ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തും. നിലവിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകൾ മാറ്റി സ്ഥാപിക്കും. പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തിയ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന കൂട് കുറച്ചുനാൾ കൂടി തൽസ്ഥാനത്ത് തുടരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, TIGER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.