SignIn
Kerala Kaumudi Online
Saturday, 17 August 2024 3.31 PM IST

എ.എൻ.എം കോഴ്‌സ് പ്രവേശനം അപേക്ഷ

applia

കോട്ടയം : ആരോഗ്യവകുപ്പിന് കീഴിലുള്ള നാല് ജെ.പി.എച്ച്.എൻ. ട്രെയിനിംഗ് സെന്ററുകളിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന ഓക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി (എ.എൻ.എം) കോഴ്‌സിൽ പ്രവേശനത്തിന് പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷ ഫീസ് 021080 80088 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ചതിന്റെ ഒറിജിനൽ ചലാൻ, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം ജൂലായ് അഞ്ചിന് വൈകിട്ട് 5 ന് മുൻപായി ജില്ലാ സൈനികക്ഷേമ ഓഫിസിൽ സമർപ്പിക്കണം. വെബ്സൈറ്റ് : (psons.kerala.gov.in). ഫോൺ: 04812371187.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.