SignIn
Kerala Kaumudi Online
Tuesday, 03 September 2024 10.57 AM IST

തപസ്യ വനപർവ്വം നടത്തി

Increase Font Size Decrease Font Size Print Page
lockel
തപസ്യ വനപർവ്വം 2024 നടത്തി.

​കടലുണ്ടി: തപസ്യ കടലുണ്ടിയുടെ വനപർ വ്വം 2024ന്റെ ഭാഗമായി പ്രബോധിനി റേഷൻ ഷാപ്പിന് സമീപം നടന്ന വനപർവ്വ സിമ്പോസിയം ​ തപസ്യ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി​ വെട്ടിയാട്ടിൽ കൃഷ്ണകുമാർ ​ ഉദ്ഘാടനം ചെയ്തു. ചെറുകാട് ചന്ദ്രൻ അ​ദ്ധ്യക്ഷത വഹിച്ചു. വനവത്ക്കരണ പരിപാടിയിൽ കെ.എം പ്രഭാകരൻ, വെള്ളായിക്കോട്ട് ശിവദാസന്റെ വീട്ടിലും കാരകളിപറമ്പ് തിരുമലമ്മൽ കാവ്, പ്രബോധിനി അമ്പാളികാവ് എന്നിവിടങ്ങളിലും വൃക്ഷത്തൈ നട്ടു. അനൂപ് കുന്നത്ത് , മോഹൻദാസ് പാലക്കാടൻ, വൽത്സരാജ് .എം, കൃഷ്ണകുമാർ മുതുകാട്ടിൽ, മോഹൻദാസ് പ്രബാധിനി , കെ.എം.രാമചന്ദ്രൻ , സജി കാക്കാതിരുത്തി, തിരുമലമ്മൽ പുരുഷോത്തമൻ, അമ്പാളി സുഭാഷ്, നെഹസുരാജ് പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.