വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ ജി.യു.പി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഫുൾടൈം അറബിക്, പാർട്ട് ടൈം സംസ്കൃതം,ഫുൾടൈം ഹിന്ദി, എൽ.പി.എസ്.ടി, യു.പി.എസ്.ടി തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 29ന് രാവിലെ 10.30ന് സ്കൂളിൽ നടക്കും.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ സഹിതം ഇന്റർവ്യൂവിന് എത്തിച്ചേരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |