മലപ്പുറം :കേരളാ അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ (കെ.എ.ടി.എസ്.എ) ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. മുനവ്വിർ അദ്ധ്യക്ഷനായിരുന്നു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് ബാബു, ജില്ലാ ട്രഷറർ ജിസ്മോൻ വർഗ്ഗീസ്, കെ.എ.ടി.എസ്.എ സംസ്ഥാന സെക്രട്ടറി എ. പി. കുഞ്ഞാലിക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. റജീബ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ. റസിയ, ടി.പി. സന്ദീപ് കുമാർ, കെ. വിജിത, ജില്ലാ സെക്രട്ടറി കെ. രുബീഷ് , ജില്ലാ ട്രഷറർ പി.ടി. ഫസലൂർ റഹ്മാൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |