കോന്നി : ഐ.എൻ.ടി.യു.സി കോന്നി നിയോജകമണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.ഗോപി , ജയകുമാർ മലയാലപ്പുഴ, മോഹൻകുമാർ കോന്നി, അനീഷ് കലഞ്ഞൂർ, എം.ആർ.ശ്രീധരൻ, ദീനാമ്മ റോയ്, പ്രവീൺ പ്ലാവിളയിൽ, ഷിനു അറപ്പുരയിൽ, ബാബു പരുമല, സുന്ദരൻ നായർ, ബിജു പുളിമൂട്ടിൽ, വിപിൻ തിടി, ഓമനക്കുട്ടൻ കൂടൽ, ജോസ് സീതത്തോട്, ഇ.പി.ശ്രീധരൻ, ഷാനവാസ് എനാദിമംഗലം, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |