പത്തനംതിട്ട : സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസിനെ തിരഞ്ഞെടുക്കുന്നു. 20ന് രാവിലെ 11ന് സർട്ടിഫിക്കറ്റ് , മാർക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , പരിചയരേഖ സഹിതം ജില്ലാ കാര്യാലയത്തിൽ ഹാജരാകണം. യോഗ്യത എം.എസ്.സി (കെമിസ്ട്രി, മൈക്രോ ബയോളജി, എൻവയോൺമെന്റൽ സയൻസ് ) ബിരുദം (50 ശതമാനം മാർക്കോടെ) പ്രായപരിധി 28. പരിശീലന കാലം ഒരു വർഷം. ഫോൺ : 0468 2223983.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |