
പത്തനംതിട്ട: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം മൈ ഭാരത് പോർട്ടൽ വഴി നടത്തുന്ന മൈ ഭാരത് ബഡ്ജറ്റ് ക്വസ് പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര സർക്കാരിന്റെ മേരാ യുവ ഭാരത്- https://mybharat.gov.in/ പോർട്ടൽ വഴിയാണ് ക്വിസ് നടത്തുന്നത്. ആദ്യഘട്ടത്തിൽ കേന്ദ്ര ബഡ്ജറ്റിനെ ആസ്പദമാക്കിയുള്ള മത്സരം നടത്തും. വിജയികൾക്ക് ഉപന്യാസ രചനാ മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. സംസ്ഥാന തല വിജയികൾക്ക് പ്രധാനമന്ത്രിയുമായി ഓൺലൈൻ സംവാദത്തിന് അവസരം ലഭിക്കും. പ്രായപരിധി 15 മുതൽ 29 വരെ. ഫോൺ: 7558892580.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |