SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

രജത ജൂബിലി ആഘോഷം

Increase Font Size Decrease Font Size Print Page
13-chunkapara-assisi

മല്ലപ്പള്ളി: ചുങ്കപ്പാറ അസീസി സെന്ററിന്റെ രജതജൂബിലി ആഘോഷം ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവന രംഗത്ത് സിസ്റ്റേഴ്‌സ് ചെയ്യുന്ന മികവുറ്റ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ വളർച്ചയിൽ പങ്കുചേരാൻ ഏവർക്കും സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാപനങ്ങൾ ആരംഭിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത് സഭയാണെന്നും പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പമാണ് സഭ എന്നും നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. എഫ്‌.സി.സി ദേവമാതാ പ്രൊവിൻഷ്യൽ ബ.സി. ബ്രിജി യോഗത്തിൽ അദ്ധ്യക്ഷയായി.

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY