ആര്യനാട്:വനിത ശിശക്ഷേമ വകുപ്പിന്റെ കീഴിൽ നടത്തുന്ന സ്ത്രീകളിലെ സ്തനാർബുദ നിർണയ ക്യാമ്പ് എസ്.എൻ.ഡി.പി യോഗം കോട്ടയ്ക്കകം ശാഖ വനിതാ സംഘത്തിനുകീഴിൽ ആര്യനാട് ഗവ: ആശുപത്രിയിൽ 28ന് രാവിലെ 9ന് നടത്തും.ആര്യനാട് യൂണിയൻ വനിത സംഘം വൈസ് പ്രസിഡന്റ് അനിതാ സുശീലൻ,യൂണിയൻ കമ്മറ്റി അംഗങ്ങളായ ഇന്ദിര ശശിധരൻ,ശ്രീജ എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |