തിരുവനന്തപുരം:മാനസികാരോഗ്യ പ്രചാരണത്തിനായി താമരശ്ശേരി സ്വദേശി ആന്റണി ജോയ് നടത്തുന്ന കാൽനടയാത്ര ഗോപിനാഥ് മുതുകാട് കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ ഫ്ളാഗ് ഓഫ് ചെയ്തു.ഹോപ്പ് ഇൻഎവരി സ്റ്റെപ്പ് എന്ന ഹാഷ് ടാഗോടുകൂടി നടത്തുന്ന യാത്ര മേയ് 7ന് കാസർഗോഡ് സമാപിക്കും.ആന്റണി ജോയ്,അനിലജോണി,വിപിൻലാൽ,റിജീഷ് ബി.കെ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |