വിതുര:എൽ.ഡി.എഫ് വിതുര പഞ്ചായത്ത്കമ്മിറ്റി വിതുര മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു. സന്തോഷ് വിതുര അദ്ധ്യക്ഷത വഹിച്ചു. സി.പി.എം വിതുര ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.വിനീഷ്കുമാർ, എസ്.സഞ്ജയൻ, എ.സനൽകുമാർ, വിതുര ലോക്കൽകമ്മിറ്റിസെക്രട്ടറി എസ്.എൻ.അനിൽകുമാർ, തേവിയോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൽ.കൃഷ്ണകുമാരി, രാധാകൃഷ്ണൻ, സുനിൽകുമാർ എന്നിവരും ത്രിതലപഞ്ചായത്ത് സ്ഥാനാർത്ഥികളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |