തിരുവനന്തപുരം : ആനാട് മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റും എം.സി.ഇ.ടി പ്ളേസ്‌മെന്റ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന ജോബ് ഫെയർ ആൻഡ് കരിയർ എക്‌സ്‌പോ 13ന് രാവിലെ 8 മുതൽ നടക്കും. 2023 മുതൽ 2025-26 അദ്ധ്യയന വർഷംവരെ പഠിക്കുന്ന അവസാന വർഷ ഡിപ്ളോമ, എൻജിനീയറിംഗ് , എം.ബി.എ, എം.സി.എ , ആൾ ഡിഗ്രി, ഫാമ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. ദേശീയ തലത്തിലെ 70 ഓളം പ്രശസ്ത സ്ഥാപനങ്ങൾ ഉദ്യോഗാർത്ഥികളെ വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കും. രജിസ്റ്റർ ചെയ്യുന്നതിന് : website www.mim.mcet.ac.in/www.mcet.ac.in. നമ്പർ: 9847756668, 9787693743.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |