SignIn
Kerala Kaumudi Online
Sunday, 05 May 2024 5.12 AM IST

കോവളം ശ്രീധർമ ശാസ്‌താ ക്ഷേത്രത്തിൽ അലങ്കാരഗോപുര സമർപ്പണം

t

തിരുവനന്തപുരം: കോവളം ശ്രീധർമ ശാസ്താക്ഷേത്രത്തിൽ ഉദയസമുദ്ര ഗ്രൂപ്പ് എം.ഡി എസ്. രാജശേഖരൻ നായർ നിർമ്മിച്ച് നൽകിയ ശ്രീകോവിൽ അലങ്കാരഗോപുരം,​ചിത്രമതിൽ,​ മണിമണ്ഡപം എന്നിവയുടെ സമർപ്പണം നടന്നു.
ചെങ്കൽ ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്‌തു.

ഉദയസമുദ്ര ഗ്രൂപ്പ് എം.ഡി എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നിസാമുദീൻ, ധീവരസഭ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ, ഹിന്ദു ധർമ്മ പരിഷത്ത് അദ്ധ്യക്ഷൻ എം.ഗോപാൽ, ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ ബൈജു, എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ്,
പൗർണമിക്കാവ് ഭദ്രകാളി ക്ഷേത്രം ട്രസ്റ്റി എം.എസ്. ഭുവനചന്ദ്രൻ, വി.എസ്.ഡി.പി എസ്. ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ക്ഷേത്രം പ്രസിഡന്റ് ബിജു സുദാനന്ദൻ, ക്ഷേത്ര സെക്രട്ടറി കെ. വസന്തസേനൻ തുടങ്ങിയവർ പങ്കെടുത്തു. മണക്കാട് ഗോപൻ അവതരിപ്പിച്ച ഗാനമേളയും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.