SignIn
Kerala Kaumudi Online
Friday, 19 April 2024 4.13 PM IST

നഗരസഭാ മുൻ കാഷ്യർക്കും പ്യൂണിനും മൂന്ന് വർഷം തടവും പിഴയും

1

ചാവക്കാട്: നഗരസഭാ മുൻ കാഷ്യർക്കും പ്യൂണിനും മൂന്ന് വർഷം തടവും 95,000 രൂപ പിഴയടയ്ക്കാനും ശിക്ഷ. 2001 മാർച്ച് 31 മുതൽ 2003 ഏപ്രിൽ രണ്ട് വരെ നഗരസഭയിൽ കാഷ്യറായിരുന്ന പി.എം. ശശി, പ്യൂണായിരുന്ന എൻ.പി. പുരുഷോത്തമൻ എന്നിവരെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. വ്യാജ രസീത് ഉപയോഗിച്ച് ജനങ്ങളിൽ നിന്നും വീട്ടു നികുതി പിരിച്ച് നഗരസഭയിൽ അടയ്ക്കാതെ നഗരസഭക്ക് 65,973 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.കെ. ഷൈലജൻ ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.