SignIn
Kerala Kaumudi Online
Saturday, 27 July 2024 8.11 PM IST

അംഗൻവാടി നിർമ്മാണോദ്ഘാടനം

nattika-panchayath

തൃപ്രയാർ: നാട്ടിക പഞ്ചായത്ത് രണ്ടാം വാർഡിലെ അംഗൻവാടിയുടെ നിർമ്മാണോദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. സന്തോഷ്, മെമ്പർമാരായ നികിത രാധാകൃഷ്ണൻ, സുരേഷ് ഇയ്യാനി, സി.എസ്. മണികണ്ഠൻ, ഐഷാബി ജബ്ബാർ, സെന്തിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ഗോപാലൻ, സജിനി മുരളി, ടി.കെ. പ്രസാദ്, കെ.ബി. രത്‌നവല്ലി, എ.കെ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം മുടക്കി രണ്ടു നിലകളിലായാണ് സ്മാർട്ട് അംഗൻവാടി നിർമ്മിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ANGANVADI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.