SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

വാർഷികാഘോഷവും യാത്ര അയപ്പും

Increase Font Size Decrease Font Size Print Page
news-photo

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ (ഓട്ടോണമസ്) കോളേജിന്റെ 71ാം വാർഷികാഘോഷവും യാത്ര അയപ്പ് സംഗമവും തൃശൂർ അതിരൂപത വികാരി ജനറാൾ ഫാ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ സിസ്റ്റർ ഫോൺസി മരിയ അദ്ധ്യക്ഷയായി. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ മാർട്ടിൻ തച്ചിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെ.ബിൻസി, ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ, വാർഡ് കൗൺസിലർ ബിന്ദു നാരായൺ, പി.ടി.എ വൈസ് പ്രസിഡന്റ് ജിഷോ എസ്.പുത്തൂർ തുടങ്ങിയവർ സംസാരിച്ചു. 31 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ലൈബ്രറി അസിസ്റ്റന്റ് പി.സി.ഷൈനി മറുപടി പ്രസംഗം നടത്തി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY