
ഗുരുവായൂർ: സംസ്ഥാനത്തെ ഏറ്റവും നല്ല നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി തുടർച്ചയായി മൂന്നാം വർഷവും ഗുരുവായൂർ നഗരസഭയ്ക്ക്. 50 ലക്ഷം രൂപയും പ്രശംസാപത്രവും ട്രോഫിയും അടങ്ങുന്നതാണ് സ്വരാജ് ട്രോഫി. തദ്ദേശ ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. മാലിന്യ സംസ്‌കരണ രംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച് രാജ്യത്തിന് മാതൃകയാകാൻ നഗരസഭയ്ക്ക് കഴിഞ്ഞു. അതിദാരിദ്ര്യ നിർമാർജനം, പദ്ധതി വിഹിത നിർവഹണം, വയോജന - ഭിന്നശേഷി പദ്ധതികൾ, കാർഷിക - വിദ്യാഭാസ പദ്ധതികൾ തുടങ്ങിയ എല്ലാ മേഖലകളിലും നടത്തിയ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിലെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
