തൃശൂർ: പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡയുടെ തൃശൂർ തിരുവില്വാമല പഴയന്നൂർ റോഡിലെ പുതിയ ശാഖ എ. ആർ ഹാൻഡ്‌ലൂംസ് പാർട്ണർ എ. അരവിന്ദ്, മാനേജിംഗ് പാർട്ണർ ആർ. രാജ്കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തൃശൂർ റീജിയണിലെ 56ാമത്തെ ശാഖയാണിത്. എറണാകുളം സോൺ ജനറൽ മാനേജർ ശ്രീജിത്ത് കൊട്ടാരത്തിൽ, തിരുവില്വാമല ശാഖ മാനേജർ ടി.കെ. സിബി കുമാർ, തൃശൂർ റീജിയണൽ മേധാവി പി. വിമൽജിത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |