കൊച്ചി: ടാറ്റാ മോട്ടോഴ്‌സിന്റെ ഐകോണിക് മോഡലായ ‘സിയെറ’ നവംബർ 25ന് വിപണിയിൽ പുനരവതരിപ്പിക്കും. പഴയ സിയെറയുടെ കരുത്തും പുതുമയും ചേർന്ന ബോക്‌സി ഡിസൈൻ, സ്‌പ്‌ളിറ്റ് എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് പുതിയ മോഡലിന്റെ ഹൈലൈറ്റ്. ഇന്റീരിയറിൽ മൂന്ന് സ്ക്രീനുകൾ അടങ്ങിയ ‘തീയേറ്റർ പ്രോ’ ഡിസ്‌പ്ളേ ലേഔട്ട് ഉണ്ടാകും
പ്രതീക്ഷിക്കുന്ന വില:
11 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം)
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിന്റെ(ഫാക്ട്) ആക്ടിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി(സി.എം.ഡി) അനുപം മിശ്രയെ നിയമിച്ചു