SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.57 PM IST

മുത്തൂറ്റ് ഫിൻകോർപ്പും യു.എസ്.ടിയും ധാരണയിൽ

Increase Font Size Decrease Font Size Print Page
ust-muthoot-fincorp

കൊ​ച്ചി​:​ ​പ്ര​മു​ഖ​ ​ഡി​ജി​റ്റ​ൽ​ ​ട്രാ​ൻ​സ്‌​ഫോ​ർ​മേ​ഷ​ൻ​ ​സൊ​ല്യൂ​ഷ​ൻ​സ് ​ക​മ്പ​നി​യാ​യ​ ​യു.​എ​സ്.​ടി​യുംമു​ത്തൂ​റ്റ് ​പാ​പ്പ​ച്ച​ൻ​ ​ഗ്രൂ​പ്പി​ലെ​ ​മു​ത്തൂ​റ്റ് ​ഫി​ൻ​കോ​ർ​പ്പു​മാ​യി​ 500​ ​കോ​ടി​ ​രൂ​പ​യി​ല​ധി​കം​ ​മൂ​ല്യ​മു​ള്ള​ ​ഡി​ജി​റ്റ​ൽ​ ​പ​രി​വ​ർ​ത്ത​ന​ ​ക​രാ​ർ​ ​ഒ​പ്പു​ ​വ​ച്ചു.​
​ആ​റ് ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​അ​ത്യാ​ധു​നി​ക​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വൈ​ദ​ഗ്ദ്ധ്യം​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​മു​ൻ​നി​ര​ ​പ്ളാ​റ്റ്ഫോ​മു​ക​ളെ​ ​ഒ​രു​ ​കു​ട​ക്കീ​ഴി​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യം​ ​മു​ത്തൂ​റ്റ് ​പാ​പ്പ​ച്ച​ൻ​ ​ഗ്രൂ​പ്പി​ന് ​യു.​എ​സ്.​ടി​ ​ഉ​റ​പ്പു​വ​രു​ത്തും.​ ​സീ​റോ​ ​ട്ര​സ്റ്റ് ​സു​ര​ക്ഷാ​ ​ആ​ർ​ക്കി​ടെ​ക്ച​റു​ക​ൾ,​ ​എ.​ഐ​ ​അ​ധി​ഷ്ഠി​ത​ ​ഭീ​ഷ​ണി​ക​ൾ​ ​ക​ണ്ടെ​ത്തു​ക,​ ​ഓ​ട്ടോ​മേ​റ്റ​ഡ് ​ഇ​ൻ​സി​ഡ​ന്റ് ​റെ​സ്‌​പോ​ൺ​സ് ​തു​ട​ങ്ങി​യ​വ​ ​ക​രാ​റി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​
മു​ത്തൂ​റ്റ് ​പാ​പ്പ​ച്ച​ൻ​ ​ഗ്രൂ​പ്പ് ​ക​മ്പ​നി​ക​ളി​ലെ​ ​ജോ​ലി​ഭാ​രം​ ​സ​ന്തു​ലി​ത​മാ​ക്കു​ന്ന​തി​നും​ ​ഡി​സാ​സ്റ്റ​ർ​ ​റി​ക്ക​വ​റി​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​മി​ക​വ് ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും​ ​യു.​എ​സ്.​ടി​ ​പി​ന്തു​ണ​ ​ന​ൽ​കും.
തിരുവനന്തപുരത്ത് നടന്ന കരാർ ഒപ്പു വയ്ക്കൽ ചടങ്ങിൽ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ്, സി.ഇ.ഒ ഷാജി വർഗീസ്, ജോസഫ് ഉമ്മൻ (സി.എഫ്.ഒ), നിഷിത് ശ്രീവാസ്തവ (സി.ഐ.ടി.ഒ), നവീൻ നായർ (ഇൻഫ്ര ഹെഡ്), എസ്. ശ്രീകുമാർ (പ്രോക്യുർമെന്റ് ഹെഡ്), ബി. അരുൺ കുമാർ (സി.ഒ.ഒ), സുരേഷ് കുമാർ (സി.എച്ച്.ആർ.ഒ), പ്രശാന്ത് കുമാർ (ലീഗൽ ഹെഡ്) തുടങ്ങിയവർ പങ്കെടുത്തു.
യുഎസ്ടിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ദിലീപ് ശിവൻ പിള്ള, ജനറൽ മാനേജർ മുരളീകൃഷ്ണൻ നായർ, ഡയറക്ടറും ഡെലിവറി മേധാവിയുമായ സ്റ്റീഫൻ കലൈസെൽവം, അക്കൗണ്ട് മാനേജർ എൻ എസ് ശ്രീജമോൾ , ഗായത്രി ജയ (ബിസിനസ് ഫിനാൻസ് – ഇന്ത്യ ക്ലസ്റ്റർ), തുടങ്ങിയവരും സന്നിഹിതരായിരുന്നു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY