SignIn
Kerala Kaumudi Online
Thursday, 19 February 2026 12.12 AM IST

വി-ഗാർഡ് വരുമാനത്തിൽ 10.6 ശതമാനം വളർച്ച

Increase Font Size Decrease Font Size Print Page
v-guard

കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡായ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ വരുമാനം നടപ്പു സാമ്പത്തിക വർഷം മൂന്നാം ത്രൈമാസക്കാലയളവിൽ 10.06 ശതമാനം ഉയർന്ന് 1,403.51 കോടി രൂപയായി. ഇക്കാലയളവിൽ അറ്റാദായം 57.06 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ 1268.65 കോടി രൂപയായിരുന്നു വരുമാനം.

മൂന്നാം പാദത്തിൽ ബിസിനസ് രണ്ടക്ക വളർച്ച കൈവരിച്ചെന്ന് വി - ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY