SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

വാ​ട്‌​സ്ആ​പ്പ് ​വ​ഴി​ ​ഡി​മാ​റ്റ് സേ​വ​ന​ങ്ങ​ളു​മാ​യി​ ​പി.​എ​ൻ.​ബി

Increase Font Size Decrease Font Size Print Page
pnb

ന്യൂ​ഡ​ൽ​ഹി​:​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ഡി​മാ​റ്റ് ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​എ​ളു​പ്പ​ത്തി​ൽ​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി​ ​വാ​ട്‌​സ്ആ​പ്പ് ​ബാ​ങ്കിം​ഗ് ​പ്ലാ​റ്റ്‌​ഫോ​മി​ൽ​ ​പു​തി​യ​ ​സേ​വ​ന​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ച് ​പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്ക് ​(​പി.​എ​ൻ.​ബി​).​ ​ബാ​ങ്കി​ന്റെ​ ​വെ​രി​ഫൈ​ഡ് ​വാ​ട്‌​സ്ആ​പ്പ് ​ചാ​ന​ൽ​ ​വ​ഴി​ ​സു​ര​ക്ഷി​ത​മാ​യി​ ​ഡി​മാ​റ്റ് ​സ്റ്റേ​റ്റ്‌​മെ​ന്റു​ക​ൾ,​ ​ഇ​ട​പാ​ട് ​വി​വ​ര​ങ്ങ​ൾ,​ ​കു​ടി​ശ്ശി​ക​യു​ള്ള​ ​ചാ​ർ​ജു​ക​ൾ,​ ​ബി​ല്ലിം​ഗ് ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ഇ​നി​ ​മു​ത​ൽ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​പ​രി​ശോ​ധി​ക്കാം.​ ​കൂ​ടാ​തെ​ ​ഡെ​ലി​വ​റി​ ​ഇ​ൻ​സ്ട്ര​ക്ഷ​ൻ​ ​സ്ലി​പ്പു​ക​ൾ​ ​(​ഡി.​ഐ.​എ​സ്)​ ​ന​ഷ്ട​പ്പെ​ട്ടാ​ൽ​ ​അ​ത് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യാ​നു​ള്ള​ ​സൗ​ക​ര്യ​വും​ ​ഇ​തി​ലൂ​ടെ​ ​ല​ഭ്യ​മാ​ണ്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY