കൊച്ചി: ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എസ്.എം.ഇ) രാജ്യാന്തര വ്യാപാര അവസരങ്ങൾ ലഭ്യമാകാൻ ദുബായ് ഐ.ബി.എം.സി ഇന്റർനാഷണൽ ഡി.എം.സി.സി. അവസരമൊരുക്കും.
ബ്രാൻഡും ഉത്പന്നങ്ങളും www.smeeconomy-uae.comൽ സൗജന്യമായി ഉൾപ്പെടുത്താം. അമ്പതോളം രാജ്യങ്ങളിലെ കമ്പനികളുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരങ്ങളാണ് ഒരുക്കുക.
ഐ.ബി.എം.സി ഗ്രൂപ്പ് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ സജിത് കുമാറാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |