കൊച്ചി: ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപ ഒഴുക്ക് കൂടിയതോടെ അമേരിക്കൻ ഡോളറിനെതിരെ രൂപ കരുത്ത് നേടുന്നു. ഇന്നലെ ഡോളറിനെതിരെ രൂപ രണ്ട് പൈസ നേട്ടവുമായി 83.32ൽ വ്യാപാരം പൂർത്തിയാക്കി. തുടക്കത്തിൽ മികച്ച നേട്ടമുണ്ടാക്കിയ രൂപ എണ്ണ കമ്പനികളുടെ ഡോളർ ആവശ്യം വർദ്ധിച്ചതോടെയാണ് നേരിയ തിരിച്ചടി നേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |