തിരുവനന്തപുരം: നബാർഡിന്റെ കേരള മേഖലാ ഓഫീസ് ചീഫ് ജനറൽ മാനേജരായി ഡോ.ജി.ഗോപകുമാരൻ നായർ ചുമതലയേറ്റു. ജാർഖണ്ഡിലെ നബാർഡിൽ ചീഫ് ജനറൽ മാനേജരായി പ്രവർത്തിക്കവേയാണ് പുതിയദൗത്യം. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |