SignIn
Kerala Kaumudi Online
Friday, 26 April 2024 11.03 AM IST

മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി വെബ്‌സൈറ്റിന് തുടക്കം

manju

 മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പ്രമുഖ ഡിജിറ്റൽ, ഇലക്‌ട്രോണിക്‌സ് ഗാഡ്‌ജറ്റ്‌സ് സെയിൽസ്, സർവീസ് ശൃംഖലയായ മൈജിയുടെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡിവിഷനായ മൈജി ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ വെബ്‌സൈറ്റ് ചലച്ചിത്രതാരം മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്‌തു. മൈജി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.ഷാജി, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

ഉയർന്ന സാങ്കേതിക പരിജ്ഞാനവും സാമൂഹികബോധവുമുള്ള ടെക്‌നിക്കൽ എൻജിനിയർമാരെ സൃഷ്‌ടിക്കുകയാണ് കോഴിക്കോട് തൊണ്ടയാട് ജംഗ്‌ഷന് സമീപം കാവ് നഗറിൽ മൈജി ആരംഭിച്ച ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. പ്രവേശനം നേടാൻ താത്പര്യമുള്ളവർ http://mygmit.com/ൽ രജിസ്‌റ്റർ ചെയ്യണം. ഫോൺ: 7994 333 666

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MANJU WARRIER, MYG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.