ചെന്നൈ: നാനോ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് രണ്ട് സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവച്ച് ആന്ധ്രാപ്രദേശിലെ അമരാവതി വി.ഐ.ടി-എ.പി സർവകലാശാല. ക്വിപി എ.ഐ., നോപോ ടെക്നോളജീസ് ഇന്ത്യ എന്നിവയുമായാണ് ധാരണയിലെത്തിയത്.
ക്വിപി എ.ഐ ഡയറക്ടർ ഡോ.അരുൺ ഷെരാവത്, നോപോ ടെക്നോളജീസ് സി.ഇ.ഒ ഗദാധർ റെഡ്ഡി, വി.ഐ.ടി-എ.പി സർവകലാശാല വൈസ് ചാൻസലർ ഡോ.എസ്.വി.കോട്ട റെഡ്ഡി, ഡീൻ ഡോ.ശന്തനു മണ്ഡൽ, രജിസ്ട്രാർ ഡോ.ജഗദീഷ് മുടിഗാണ്ഡി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |