ന്യൂഡൽഹി: ഉയർന്ന വേതനത്തിന് അനുസരിച്ച് ഉയർന്ന പെൻഷൻ ലഭിക്കാനുള്ള ഓപ്‌ഷൻ നൽകിയവരുടെ വേതന വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് തൊഴിലുടമകൾക്ക് ഇ.പി.എഫ്.ഒ ജനുവരി 31വരെ സമയം അനുവദിച്ചു. 3.1 ലക്ഷത്തിലധികം അപേക്ഷകൾ അവശേഷിക്കുന്ന സാഹചര്യത്തിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |