ന്യൂഡൽഹി: ആശാവർക്കർമാർക്ക് ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്നത് സിക്കിമിലാണെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ. ഏറ്റവുമധികം വേതനം നൽകുന്നത് കേരളത്തിലാണെന്ന വാദത്തിനിടെയാണിത്. ആശാവർക്കർമാർക്ക് സിക്കിം 10,000 രൂപ നൽകുന്നു. മറ്റു ഇൻസെന്റീവുകൾ അടക്കം ആന്ധ്രാപ്രദേശും 10,000 രൂപ നൽകുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ് രാജ്യസഭയിൽ ഹാരിസ് ബീരാൻ എം.പിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |