തിരുവനന്തപുരം: സംസ്ഥാന സബ് ജൂനിയർ (അണ്ടർ17) റെസ്ലിംഗ് മത്സരങ്ങൾ കോഴിക്കോട് വി.കെെകൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നു മുതൽ 5വരെ നടക്കും.
ഇന്ന് പുരുഷവിഭാഗം ഗ്രീക്കോറോമാൻ സ്റ്റൈൽ മത്സരവും, നാലിന് പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ മത്സരവും,5ന് ഫ്രീ സ്റ്റൈൽ വനിത വിഭാഗം മത്സരവും നടക്കും. ജില്ല മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നാം സ്ഥാനം നേടിയ കുട്ടികൾ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും. GV രാജ സ്പോർട്സ് സ്കൂൾ, അയ്യങ്കാളിമെമ്മോറിയൽ സ്പോർട്സ് സ്കൂൾ, കേരള സ്പോർട്സ് സ്കൂൾ കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുക്കും.ഒന്നാം സ്ഥാനം നേടുന്നവർ കേരളത്തിനു വേണ്ടി ദേശീയ മത്സരത്തിൽ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |