പാരീസ്: ഫ്രാൻസ് ദേശീയ ടീമിന്റെ പ്രധാന പരിശീലകനായി 2026 ലോകകപ്പ് വരെ കളത്തിലുണ്ടാകുമെന്ന് വ്യക്തമാക്കി ദിദിയർ ദെഷാംപ്സ്. 2012 മുതൽ ഞാൻ ഫ്രാൻസിൻ്റെ പരിശീലകനായുണ്ട്. 2026 ലോകകപ്പ് വരെ തുടരാനാണ് ആഗ്രഹിക്കുന്നത്.
2018 ൽ ഫ്രാൻസിനെ ലോക ചാമ്പ്യന്മാരാക്കിയ ദെഷാംപ്സ് 2022 ൽ അവരെ ഫൈനലലും എത്തിച്ചു. 2021 ൽ നേഷൻസ് ലീഗ് ചാമ്യന്മാരുമാക്കി. 2016ലെ യൂറോകപ്പിൽ റണ്ണറപ്പുമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |