തിരുവനന്തപുരം : കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാറിന് എ.പി.ജെ അബ്ദുൽ കലാം സ്റ്റഡിസെന്ററിന്റെ ജനമിത്ര പുരസ്കാരം. കായിക സംഘാടനമേഖലയിലെ നേതൃപരമായ മികവിനാണ് പുരസ്കാരം. 25ന് തിരുവനന്തപുരം ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |