ന്യൂയോർക്ക് : യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ. മൂന്ന് വർഷമാണ് കാലാവധി (2026-2028). ഏഴാം തവണയാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെടുന്നത്. 47 അംഗ രാജ്യങ്ങളാണ് കൗൺസിലിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |