
ന്യൂഡൽഹി: എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് റദ്ദാക്കിയതോടെ അസർബൈജാനിൽ മലയാളികളുൾപ്പെടെ കുടുങ്ങി.
ഷാർജയിലേക്കുള്ള 160 യാത്രക്കാർ രണ്ട് ദിവസമായി ബാക്കുവിമാനത്താവളത്തിലാണ്. 30ന് വൈകിട്ട് 5ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. സന്ദർശനത്തിനെത്തിയ 23 കോഴിക്കോട് സ്വദേശികളും സംഘത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |