SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

സൗദി മന്ത്രിസഭയിൽ അഴിച്ചുപണി

Increase Font Size Decrease Font Size Print Page
pic

റിയാദ്: സൗദി അറേബ്യയിൽ മന്ത്രിസഭയിലും മുതിർന്ന ഉദ്യോഗസ്ഥർക്കുമിടെയിൽ അഴിച്ചുപണി. നിക്ഷേപ മന്ത്റി ഖാലിദ് അൽ ഫാലിഹിനെ നീക്കി പകരം ഫഹദ് ബിൻ അബ്ദുൽ ജലീൽ അൽ സെയ്ഫിനെ നിയമിച്ചു. ഖാലിദിനെ സഹമന്ത്രിയായും നിയമിച്ചു. ടൂറിസം സഹമന്ത്രി, അ​റ്റോർണി ജനറൽ, പരാതി പരിഹാര ബോർഡ് പ്രസിഡന്റ്, ഇന്റലിജൻസ് മേധാവി തുടങ്ങിയ മുതിർന്ന സർക്കാർ പദവികളിലും തൈഫ്, ദിരിയ തുടങ്ങിയ പ്രവിശ്യാ ഗവർണർ പദവികളിലും സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരം പുതിയ നിയമനങ്ങൾ നടത്തി.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY