മെൽബൺ : ഇന്ത്യ - പസഫിക് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർക്കായി മെൽബൺ കേന്ദ്രമാക്കി ആരംഭിക്കുന്ന ഗ്ലോബൽ നഴ്സിംഗ് ലീഡർഷിപ്പ് അക്കാഡമിയുടെ നേതൃത്വത്തിൽ ഗ്ലോബൽ നഴ്സിംഗ് ലീഡർഷിപ്പ് അവാർഡുകൾ നൽകും. ഈ വർഷം 20 നഴ്സുമാരെ അവാർഡുകൾക്ക് പരിഗണിക്കും. ആദ്യഘട്ടത്തിൽ ഇന്ത്യ പസഫിക്ക് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരെ അവാർഡിനായി പരിഗണിക്കും. അവാർഡ് ലഭിച്ചവർക്ക് ഗ്ലോബൽ നഴ്സിംഗ് ലീഡർഷിപ്പ് അക്കാഡമിയുടെ ഫെലോഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |