തിരുവനന്തപുരം ജില്ലയിൽ പെരുമഴ. മോക്ക ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലം ജില്ലയിലും ശക്തമായ മഴയാണ്. തിരുവനന്തപുരത്ത് മഴയ്ക്കൊപ്പം ശക്തമായ കാറ്റമുണ്ട്. പലസ്ഥലത്തും നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |