EDITOR'S CHOICE
 
ചങ്ങനാശേരി പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്വീകരിക്കുന്നു.പ്രസിഡന്റ് ഡോ.എം.ശശികുമാർ, എം.പിമാരായ അഡ്വ.കെ. ഫ്രാൻസിസ് ജോർജ്ജ് ,കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ സമീപം
 
ചങ്ങനാശേരി പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രമേശ് ചെന്നിത്തലയെ വേദിയിലേക്ക് സ്വീകരിക്കുന്നു.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ,പ്രസിഡന്റ് ഡോ.എം.ശശികുമാർ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി തുടങ്ങിയവർ സമീപം
 
സി.പിഎം   പത്തനംതിട്ട   ജില്ലാ   സെക്രട്ടറി   രാജു   എബ്രഹാം   പ്രസ്    ക്ളബ്ബിലെ   മീറ്റ്   ദ   പ്രസ്   പരിപാടിയിൽ   പങ്കെടുത്തപ്പോൾ.
 
പോള നിറഞ്ഞ ആലപ്പുഴ നഗരത്തിലെ വാണിജ്യ കനാലിലൂടെ സഞ്ചാരികളുമായി നീങ്ങുന്ന മോട്ടോർ ബോട്ട്
 
ചങ്ങനാശേരി പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ മന്നത്ത് പത്മനാഭൻ്റെ ഛായചിത്രത്തിന് മുൻപിൽ തിരിതെളിക്കുന്നു.
 
ചങ്ങനാശേരി പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനവേദിയിലേക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും പ്രസിഡന്റ് ഡോ.എം ശശികുമാറും എത്തുന്നു
 
ചങ്ങനാശേരി പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനവേദിയിലേക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ എത്തുന്നു
 
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ചേർത്തല ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ
 
ശ്രീ ശങ്കരം കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പ്
 
സംഗീത നാടക അക്കാഡമി തോപ്പിൽ ഭാസി നാട്യഗൃഹത്തിൽ നടന്ന രംഗചേതനയുടെ സൺഡേ തിയറ്റർ നാടകം കറവറ്റപശു.
 
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ചേർത്തല ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ.യെ കത്തിച്ചപ്പോൾ
 
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ചേർത്തല ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ
 
ചിരിയാണ് മെയിൻ...തൃശൂർ കാനൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണ്ണുത്തി വെറ്ററിനറി ഗ്രൗണ്ടിൽ നടന്ന ദേശീയ ശ്വാന പ്രദർശനത്തിൽ കൗതുക ചിരിയോടെയെത്തിയ ഷിഹ് സു.
 
എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്ന സാക്കിർ ഹുസൈൻ സ്മരണത്തിൽ ‌ രത്നശ്രീ അയ്യർ സാക്കിർ ഹുസൈൻ ചിട്ടപ്പെടുത്തിയ താളക്രമങ്ങൾ വയിച്ചുകൊണ്ട് അനുസ്മരിക്കുന്നു
 
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കോടി അർച്ചന വാർഷികവും ദശലക്ഷാർച്ചനയ്ക്കും സമാപനം കുറിച്ച് ലക്ഷദീപത്തിന്റെ ഭാഗമായി നടന്ന അസുരനിഗ്രഹം
 
പടിഞ്ഞാറെ കൊല്ലം ആലാട്ട്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് ഘോഷയാത്ര
 
മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ നടക്കുന്ന കാർണിവലിലെ ഡ്രാഗൺ റൈഡിൽ കയറി ആവേശഭരിതരായവർ.
 
ആലപ്പുഴ കടപ്പുറത്ത് സായാഹ്നത്തിൽ മത്സ്യബന്ധന വലയിണക്കുന്ന തൊഴിലാളി
 
ആളുമില്ല ആരവവും...തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന കേരളോത്സവത്തിൽ വഞ്ചിപ്പാട്ട് നടക്കുന്ന വേദിയിൽ കാണികൾ ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന കസേരകൾ.
 
മുളളരിങ്ങാട് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അമർ ഇലാഹിയുടെ പിതാവ് ഇബ്രഹിം ബന്ധുക്കളുടെ മുന്നിൽ വിങ്ങിപ്പൊട്ടുന്നു.
 
തൊടുപുഴ മുള്ളരിങ്ങാട് ഇന്നലെ ആന ചവിട്ടിക്കൊന്ന അമർ ഇലാഹിയുടെ മൃതദേഹം സംസ്കാരത്തിനായി പള്ളിയിലേക്ക്
 
മുള്ളരിങ്ങാട് ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിൽ മാർച്ചറി യുടെ മുന്നിൽ കുത്തിയിരിപ്പ് സമരം.
 
ശബരിമല വിമാനത്താവള പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ചെറുവള്ളി റബർ എസ്റ്റേറ്റിലെ അസ്തമന കാഴ്ച
 
ഹോട്ടലിന് മുൻപിൽ മീൽസ് റെഡി എന്ന ബോർഡുമായി യാത്രക്കാരെ കാത്ത് നിൽക്കുന്ന ജീവനക്കാരൻ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
 
കൂർക്കഞ്ചേരി പുതിയ റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി കൗൺസിൽ യോഗത്തിൽ ഗ്ലാസ് മാസ്കും ഓവർകോട്ടും ധരിച്ച് എത്തി പ്രതിഷേധിച്ചപ്പോൾ
 
കേരള കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
കാസർകോട് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കാസർകോട്  തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും.
 
പൊക്കി മലർത്തി...സി.എം.എസ് കോളേജിൽ നടന്ന എം.ജി സർവകലാശാല ഗുസ്തി മത്സരത്തിൽ ആൺകുട്ടികളുടെ 86 കിലോ വിഭാഗത്തിൽ സെന്റ് ജോസഫ് കോളേജ് മൂലമറ്റത്തെ പൃഥ്വിരാജ് പി. യെ മലർത്തിയടിക്കുന്ന അൽ അമീൻ കോളേജിലെ ഷാഹുൽ ഹമീദ് (ചുവപ്പ്). ഷാഹുൽ ഹമീദ് വിജയിച്ചു.
 
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി കരുവന്നൂർ സെൻ്റ്.മേരീസ് പള്ളിയിൽ എകെസിസി ഒരുക്കിയ 75 അടി ഉയർ മുള്ള നക്ഷത്രം. 25 ദിവസം എടുത്താണ് ഈ നക്ഷത്രം ഒരുക്കിയത്
 
കലൂർ ആൽവിൻ മുത്തൂറ്റ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന റെനിപോൾ മെമ്മോറിയൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായ റൗഷലും ഗോപനും ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചപ്പോൾ
 
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ 20 കിലോമീറ്റർ നടത്തത്തിൽ റെക്കോർഡോടെ സ്വർണ്ണം കരസ്തമാക്കിയ തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ കെ പി പ്രവീൺ
 
പറവൂർ വാടയ്ക്കൽ പൊഴിയിൽ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച പൊന്തുവള്ളം കളി മത്സരത്തിൽ നിന്ന്.
 
അവധി ദിനമായ ഞായറാഴ്ച വൈകിട്ട് ആലപ്പുഴ ബീച്ചിൽ നടക്കുന്ന കാർണിവൽ കാണാനെത്തിയവർ
 
തൃശൂർ കൊക്കാലയിൽ റോഡ് പണി മൂലമുണ്ടായ പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ കച്ചവടക്കാർ ഫ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ
 
നെൽപ്പാടമല്ല... തൃശൂർ ശക്തൻ സ്റ്റാൻഡിന്റെ നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിലേക്ക് ഉറപ്പിനായി വെള്ളം ഒഴിച്ചുകൊടുക്കുന്ന തൊഴിലാളി
 
തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനായുള്ള സ്വർണ്ണ കപ്പിന് തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ
 
പുതു പുലരിക്കായി...കുമരകം വേമ്പനാട് കായലിലെ അസ്തമന കാഴ്ച
 
ശൈത്യകാലമായതോടെ തൃശൂർ പടിഞ്ഞാറെ ചിറയിൽ കൂട്ടത്തോടെ വിരുന്നെത്തിയ തെക്ക് -കിഴക്കൻ ഏഷ്യയിൽ കണ്ട് വരുന്ന ചൂളൻ എരണ്ടകൾ
 
തേക്കിൻക്കാട് മൈതാനിയിൽ കഴിഞ്ഞ ദിവസം കൊലപാതകം നടന്ന സ്ഥലം പൊലിസ് സംഘം പരിശോധിക്കുന്നു
  TRENDING THIS WEEK
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന ഫ്ലോട്ടുകളിലൊന്ന്
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞ വിഴിഞ്ഞത്തെ സമ്മേളന നഗർ ( സീതാറാം യെച്ചൂരി നഗർ )
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ
ആലുവയിൽ നിന്ന് തൃശൂരിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൻ്റെ പുറകിലെ വാതിലിൻ്റെ തകരാറ് മൂലം സ്റ്റോപ്പുകളിൽ ആളുകൾ ഇറങ്ങിയ ശേഷം വാതിലടയ്ക്കുന്ന കണ്ടക്റ്റർ യന്ത്ര തകരാറു മൂലം തുറക്കാൻ മാത്രമേ സാധിക്കൂ
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ.
മഞ്ഞൾനീരാട്ട്...
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com